നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ

കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂ‍ർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കയ്യാമത്തോടെ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ. ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലാണ് ഇയാൾ. റെയിൽവെ സ്റ്റേഷനിലും പരിസരത്തും ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

അച്ചടക്ക നടപടി നേരിട്ട 2 നേതാക്കളെ തിരിച്ചെടുത്ത് സിപിഎം; എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.