കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. 

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. 50 വയസ്സുള്ള കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. ഇലച്ചി വഴിയിലാണ് സംഭവം. കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. കാടു വഴി ആഞ്ചക്ക കൊമ്പ് ഊരിലേക്ക് പോകും വഴിയാണ് ആക്രമണം.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News