ഓട്ടോ ഡ്രൈവർ നീർക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവർ മാവേലിക്കര സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്

ആലപ്പുഴ: ആലപ്പുഴ നീർക്കുന്നത്ത് പാചക വാതകം കയറ്റി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നീർക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവർ മാവേലിക്കര സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്