പൊലീസിന്റെ വാഹന പരിശോധന കണ്ടു ഭയന്ന ഇരുചക്ര യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്ലം പുന്തല താഴത്താണ് സംഭവം.  


കൊല്ലം: പൊലീസിന്റെ വാഹന പരിശോധന കണ്ടു ഭയന്ന ഇരുചക്ര യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്ലം പുന്തല താഴത്താണ് സംഭവം. കിളികൊല്ലൂർ സ്വദേശി റഷീദാണ് മരിച്ചത്.