ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം. ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

YouTube video player