വീടിന്റെ പുറകുവശത്തെ വാതിൽ തകർത്തു.അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്ന് വെള്ളം കുടിച്ച ശേഷം ആന മടങ്ങി


തൃശൂർ : മലക്കപ്പാറയിൽ കാട്ടാന വീട് തകർത്തു. തോട്ടം തൊഴിലാളിയുടെ വീടാണ് കാട്ടാന തകർത്തത്.അർധരാത്രിയോടെയായിരുന്നു ആക്രമണം . വീടിന്റെ പുറകുവശത്തെ വാതിൽ തകർത്തു.അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്ന് വെള്ളം കുടിച്ച ശേഷം ആന മടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്ധ്യയ്ക്ക് തോട്ടത്തിലിറങ്ങിയ കാട്ടാനയെ തൊഴിലാളികൾ ഓടിച്ചിരുന്നു.തോട്ടത്തിലെ ലയങ്ങൾ കാട്ടാന ഭീഷണിയിലാണ്

അകത്തേത്തറയിൽ ജനത്തിന് ഭീഷണിയായി മൂന്ന് കാട്ടാനകൾ, പിടി 7 നെ പിടിക്കാനുള്ള ശ്രമം തുടർന്ന് വനം വകുപ്പ് ജനവാസ മേഖലയിലൂടെയാണ്