കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുമ്പിൽ വീണ്ടുമെത്തി. കൊമ്പനെ വീണ്ടും വനപാലകർ കാടുകയറ്റി. 

തൃശൂ‍ർ : തൃശൂർ വാഴാനിയിൽ കഴിഞ്ഞ കാട്ടാന സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെത്തി. ഇന്ന് പുലർച്ചെയായിരുന്നു ആനയിറങ്ങിയത്. വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. പിന്നാലെ കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുമ്പിൽ വീണ്ടുമെത്തി. കൊമ്പനെ വീണ്ടും വനപാലകർ കാടുകയറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : തളരില്ല! ജന്തർമന്തറിൽ ഇന്ന് മുതൽ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ