കായംകുളം: മരത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. കായംകുളം ഐക്യ ജംഗ്ഷന് സമീപം താമസിക്കുന്ന അബ്ദുൽ ലത്തീഫ്(62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുളിമുക്ക് ജംഗ്ഷന് സമീപമുള്ള പുരയിടത്തിൽ മരം വെട്ടുന്നതിനിടെ താഴേക്ക് വീണ ലത്തീഫ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഹരിപ്പാട് കൊവിഡ് ബാധിതന്‍ കടകളില്‍ എത്തിയതായി വ്യാജ പ്രചാരണം; പ്രവാസിക്കെതിരെ കേസ്

കായംകുളം നഗരസഭാ ഭരണകക്ഷിയില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി സിപിഎം കൗണ്‍സിലര്‍മാര്‍

വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍ മരിച്ച നിലയില്‍