അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം