Asianet News MalayalamAsianet News Malayalam

വളവും തിരിവുമുള്ള വീതി കുറഞ്ഞ റോഡ്; കാറിന്റെ ഡോറിലിരുന്ന് അപകടകരമായി യാത്ര ചെയ്ത് യുവാക്കൾ; വീഡിയോ

സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

Young people travel dangerously by sitting car door kuttikkanam mundakkayam road
Author
First Published Aug 29, 2024, 7:16 PM IST | Last Updated Aug 29, 2024, 7:16 PM IST

കൊല്ലം: കൊട്ടാരക്കര - ദിണ്ടു​ഗൽ  ദേശീയപാതയിൽ കാറിൽ  അപകടകരമായ രീതിയിൽ സഞ്ചരിച്ച് യുവാക്കൾ. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ദേശീയപാതയിലെ കുട്ടിക്കാനം-മുണ്ടക്കയം റോഡിലൂടെ പകുതി ശരീരം പുറത്തിട്ട് യുവാക്കൾ സഞ്ചരിച്ചത്. നിരവധി വളവുകളും തിരിവുകളും ചിലയിടങ്ങളിൽ വീതി കുറവുമുള്ള പാതയാണിത്. പോണ്ടിച്ചേരി റജിസ്ട്രേഷനുള്ള കാറാണ് യുവാക്കൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios