കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ. കക്കോടി മോരിക്കര വളപ്പിൽ അതുൽ രാജിനെയാണ് (33) ചേവായൂർ എസ്ഐ ഷിബു എഫ് പോളിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. 

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് പോയ അതുൽ രാജ് നാട്ടിലെത്തിയ ശേഷം ക്വാൻ്റീനിലായിരുന്നു. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ് മൊകവൂരിലെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പൊലീസ് പിടികൂടിയത്.

Read Also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: യുവാവ് പിടിയിൽ

കൊല്ലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗ‍‍ർഭിണിയാക്കിയ ആൾ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; നാല് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ