രാത്രി 11 മണിയോടെ ബൈക്കില്‍ കഞ്ചാവുമായി പോകവേ സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു. 

ആലപ്പുഴ: എട്ടുകിലോ കഞ്ചാവുമായി യുവാവ് ആലപ്പുഴയിൽ പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീത് (29) ആണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. രാത്രി 11 മണിയോടെ ബൈക്കില്‍ കഞ്ചാവുമായി പോകവേ സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു. 
YouTube video player