മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു
- Home
- News
- മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും
മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
Malayalam News Live : മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും
Malayalam News Live : മലപ്പുറത്ത് കെഎസ്ആർടിസി ബസ്സിൻ്റെ മരണപ്പാച്ചിൽ; ദൃശ്യങ്ങൾ പുറത്ത്, വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്
Malayalam News Live : ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്; പിന്നാലെ മാല മോഷണം പോയി, പൊലീസിൽ പരാതി
ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്
Malayalam News Live : രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ; പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം തടഞ്ഞതോടെ സംഘർഷം
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് കൻ്റോണ്‍മെൻ്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം
Malayalam News Live : 'കൃഷ്ണകുമാർ തനിക്കെതിരായ ചാറ്റുകൾ പുറത്തുവിടുമെന്ന് പറയുന്നു, എനിക്ക് ഉടക്കാൻ പന്തീരായിരം തേങ്ങകൾ കയ്യിലുണ്ട്' - സന്ദീപ് വാര്യർ
കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കുന്നവരും അത് മാതൃകയാക്കണമെന്ന് സന്ദീപ് വാര്യർ.
Malayalam News Live : അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Malayalam News Live : 'രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത്, കേരളം കണ്ടിട്ടില്ലാത്ത പൊളിറ്റിക്കൽ അശ്ലീലങ്ങളായി കോൺഗ്രസ് സംഘം മാറി'; രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ
Malayalam News Live : എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ സൈഡ് നൽകി; വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം,16 പേർക്ക് പരിക്ക്
വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്.
Malayalam News Live : ഓണത്തിരക്ക് - ബുധനാഴ്ച മുതൽ 10-ാം തിയതി വരെ വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി പൊലീസ്
ഓണത്തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണം
Malayalam News Live : പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Malayalam News Live : സ്മൃതി ഇറാനിയ്ക്ക് ആശ്വാസം - 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് റദ്ദാക്കി ദില്ലി ഹൈക്കോടതി
സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് റദ്ദാക്കി
Malayalam News Live : കത്ത് ചോര്‍ച്ച വിവാദം; 'സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷയുണ്ട്', പ്രതികരണവുമായി ഷര്‍ഷദ്
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്
Malayalam News Live : ബലാത്സംഗക്കേസ് - തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ, കോടതിയിൽ കനത്ത വാദപ്രതിവാദങ്ങൾ, വിധി ബുധനാഴ്ച
റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി
Malayalam News Live : രാവിലെ ഓഫീസിലെത്തി, ഉച്ചയായപ്പോൾ മരിച്ച നിലയില്‍; ബ്ലോക്ക് ഓഫീസ് ജീവനക്കാരന്‍റെ മരണം ആത്മഹത്യയെന്ന് നിഗമനം
കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Malayalam News Live : 2019ൽ കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിർണായക വിവരം; കൊലപ്പെടുത്തി സരോവരത്ത് കുഴിച്ചുമൂടിയെന്ന് സുഹൃത്തുക്കളുടെ മൊഴി
2019ൽ കാണാതായ യുവാവ് കൊല്ലപ്പെട്ടുവെന്ന് സുഹൃത്തുക്കൾ
Malayalam News Live : 'രാഹുലിനെ സസ്പെന്‍ഡ് ചെയ്തത് കെണി, സണ്ണി ജോസഫിന്‍റെ കുശാഗ്ര ബുദ്ധി'; സജി ചെറിയാൻ
രാഹുലിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍
Malayalam News Live : ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം
നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും
Malayalam News Live : മദ്യ ലഹരിയില്‍ യുവാവിന്‍റെ അതിക്രമം; അമ്മയുടെയും സഹോദരന്‍റെയും മുന്നില്‍ പിതാവിനെ മര്‍ദിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
മദ്യലഹരിയില്‍ 75 കാരനായ പിതാവിനെ ഉപദ്രവിച്ച് മകന്‍. ചേർത്തലയിലാണ് സംഭവം
Malayalam News Live : ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്
Malayalam News Live : സംരക്ഷിക്കാനാരുമില്ല, 82 വയസുകാരി കഴിയുന്നത് ആട്ടിന്‍ കൂട്ടില്‍; കൂടെ വരുന്നില്ലെന്ന് ബന്ധുക്കൾ
സംരക്ഷിക്കാനാരുമില്ലാത്ത വയോധിക കഴിയുന്നത് ആട്ടിൻകൂടിൽ. പാലക്കാട് തൃത്താല തിരുമിറ്റക്കോട് സ്വദേശി രാധയാണ് മൃഗതുല്യമായ ജീവിതം നയിക്കുന്നത്.