News

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി, ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം; അതീവ ഗുരുതരം

ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്

muslim league moving to strike in plus one seat crisis at malappuram

മലപ്പുറത്ത് പ്ലസ് വൺ സീറ്റില്‍ മുന്നറിയിപ്പുമായി ലീഗ്; ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരം

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കാത്തത് മലപ്പുറത്ത് കടുത്ത രോഷമാണുണ്ടാക്കുന്നത്. ബാച്ച് കൂട്ടാതെ സീറ്റ് മാത്രം വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും കണക്കുകൂട്ടലുണ്ട്

roaming at blue scooty aimed at women in deserted road man accused in several gold chain snatching case arrested

നീല ജുപിറ്ററിൽ കറക്കം, ലക്ഷ്യം ആളൊഴിഞ്ഞ റോഡുകളിലെ സ്ത്രീകള്‍; നിരവധി മാലമോഷണ കേസുകളിലെ പ്രതി പിടിയിൽ

നീല ജുപിറ്ററിൽ കറക്കം, ലക്ഷ്യം ആളൊഴിഞ്ഞ റോഡുകളിലെ സ്ത്രീകള്‍; നിരവധി മാലമോഷണ കേസുകളിലെ പ്രതി പിടിയിൽ

മുക്കം, അരീക്കോട്, കോഴിക്കോട്, കുന്നമംഗലം എന്നിവിടങ്ങളിലെ നാല്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ആദ്യ ഘട്ടത്തില്‍ കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല

News Videos

Latest Malayalam News(ഏറ്റവും പുതിയ മലയാള വാർത്ത): Asianet News brings the Latest Malayalam news, top stories, news headlines, photos and videos from round the world. Browse the most comprehensive, up-to-date news coverage, aggregated from various sources. Hit the headline with breaking news, today's news, daily updates and live status. Get fast, accurate and full covered detailed news. Track the most impeccable news from city, crime, nation, world, sports, entertainment and live news ബ്രേക്കിംഗ് ന്യൂസ്, വേൾഡ് ന്യൂസ്, ടോപ്പ് സ്റ്റോറീസ്, മലയാളം ന്യൂസ് ലൈവ് online in Malayalam.