മെഴ്‌സിഡസിന്റെ തന്നെ ബോട്ടാസിനെ മറികടന്നാണ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്ത് എത്തിയത്

ലണ്ടന്‍: ഫോർമുല വണ്‍ ബ്രിട്ടീഷ് ഗ്രാൻപ്രീയില്‍ ലൂയിസ് ഹാമിൽട്ടണ് പോൾ പൊസിഷൻ. മെഴ്‌സിഡസിന്റെ തന്നെ ബോട്ടാസിനെ മറികടന്നാണ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്ത് എത്തിയത്. കരിയറില്‍ ഹാമില്‍ട്ടണിന്‍റെ 91-ാം പോള്‍ പൊസിഷനാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തെത്തി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് പത്താമത് എത്താനേ കഴിഞ്ഞുള്ളൂ. 

Scroll to load tweet…
Scroll to load tweet…

നടൻ ഇദ്രിസ് ആൽബയ്‍ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു; ലൂയിസ് ഹാമിൽട്ടൺ സെൽഫ് ഐസൊലേഷനിൽ

കൊവിഡ് 19: മാണാക്കോ ഗ്രാന്റ് പ്രി റദ്ദാക്കി, ബഹ്‌റൈന്‍ ഗ്രാന്റ് പ്രി മാറ്റിവച്ചു