ബെംഗളൂരു: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ ചൊവ്വാഴ്ച ബെംഗളൂരുവിലെ ക്യാമ്പിലെത്തും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് താരങ്ങള്‍ പരിശീലനം തുടങ്ങുക. മുപ്പത്തിമൂന്ന് താരങ്ങളും എട്ട് പരിശീലകരുമുള്ളതാണ് പുരുഷ സംഘം. വനിതാ ക്യാമ്പില്‍ 24 താരങ്ങളും ഏഴ് പരിശീലകരുമുണ്ട്. 

ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ വെയ്ഡ് വാന്‍ നീകെര്‍കിന് കൊവിഡ്

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലൻസിലാണ് ക്യാമ്പ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ക്യാമ്പിന് അനുമതി നല്‍കിയത്. 2021 ജൂലൈയിലാണ് ടോക്യോ ഒളിമ്പിക്‌സ് തുടങ്ങുന്നത്. 

'ഹാമിള്‍ട്ടണ്‍റെ കുതിപ്പിനെ പഞ്ചറിനും തടയാനായില്ല'; ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന് ജയം

കൊവിഡുകാല യുഎസ് ഓപ്പണ്‍: സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് നിക്ക് കിര്‍ഗിയോസും പിന്മാറി

ഐപിഎല്‍ സെപ്തംബര്‍ 19 ന് തുടങ്ങും, യുഎഇയിൽ നടത്താൻ സർക്കാർ അനുമതി; ചൈനീസ് സ്‌പോൺസറെ മാറ്റില്ല