ഓ​ഗസ്റ്റ് 10 മുതൽ 16 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ

ഓ​ഗസ്റ്റ് 10 മുതൽ 16 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 25,282 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 79,766 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

ഈസി6

ഈസി6 ഗെയിമിൽ മൊത്തം 493 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 4,443 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 18-37-21-4-31-33

ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 10 ആണ്. മൊത്തം സമ്മാനത്തുക 80 ഡോളർ.

വിജയിച്ച നമ്പറുകൾ - 23-27-25-8-36

മെഗാ7

മെഗാ7 മത്സരത്തിൽ 929 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 44,879 ഡോളർ.

വിജയിച്ച നമ്പറുകൾ - 42-45-5-13-43

വൈൽഡ്5

വിജയിച്ച നമ്പറുകൾ - 42-45-5-13-43

സ്ക്രാച്ച് കാർഡ്

മൊത്തം വിജയികൾ - 23,662

സമ്മാനത്തുക - 25,496.53 ഡോളർ