കൊല്ലം ശൂരനാട് സ്വദേശിയാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനാണ്.
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി ഷിബു വര്‍ഗീസ് (42)ആണ് മരിച്ചത്. ബഹ്‌റൈനിലെ ശൂരനാട് കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനാണ്. ഭാര്യ: റിന്‍സി, മകന്‍: ആനോണ്‍.
പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
കൊവിഡ് ബാധിച്ചെന്ന് ഭയം; പ്രവാസി മലയാളി താമസസ്ഥലത്ത് ജീവനൊടുക്കി
