മക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. തിരൂര്‍ മുച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു(35)ആണ് മക്കയില്‍ മരിച്ചത്.

മൃതദേഹം മക്ക ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മജീദ്, മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്‍: ഹാഷിര്‍. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്. 

പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു

കുവൈത്തിൽ കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു