Asianet News MalayalamAsianet News Malayalam

വാഹനാപകടം; മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു, ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്

ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

malayali nurse died in ireland
Author
First Published Aug 9, 2024, 1:21 PM IST | Last Updated Aug 9, 2024, 1:21 PM IST

ഡബ്ലിന്‍: അയർലണ്ടിലെ കൗണ്ടി മയോയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ്  മരിച്ചു. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരിച്ചത്. റോസ് കോമൺ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. 

ലിസി സാജു സ‌ഞ്ചരിച്ച വാഹനം മറ്റൊറു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ലിസിയുടെ ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read Also - ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios