മസ്കറ്റ്: ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്‍റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതനുസരിച്ച് ഒമാനില്‍  ജൂലൈ 31ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. 
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു