ഗൾഫ് രാജ്യങ്ങളിലെ റേഡിയേഷന് തോതില്‍ വര്‍ധനവുണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍.
മസ്കറ്റ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
അൽ ഖോബാറിൽ സജീവൻ നടത്തിയ കട പൂട്ടുകയും 54,000 റിയാലിന്റെ സാമ്പത്തിക ബാധ്യത തീർപ്പാക്കാത്തതിനാൽ സ്വദേശി പൗരൻ സജീവന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
സൈനിക നടപടികൾ നിര്‍ത്തിവെച്ച് നിലവിലെ പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന് ഖത്തര്‍.
നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തു.
പുതുക്കിയ സര്‍വീസ് സമയങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ഇറാനിയൻ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനത്തെയും കുവൈത്ത് അപലപിച്ചു.
താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.
കുവൈത്തില്‍ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.