ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശി കാസിം ആണ് മരിച്ചത്. മെയ് 20 ന് ഹജ്ജ് കർമ്മത്തിനായാണ് മക്കയിലെത്തിയത്. ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.



