Asianet News MalayalamAsianet News Malayalam
20 results for "

Jaseena

"
Chilla Malayalam short story by Dr Jaseena BasheerChilla Malayalam short story by Dr Jaseena Basheer

Malayalam Short Story : പൂക്കാത്ത പൂമരങ്ങള്‍, ഡോ. ജസീന ബഷീര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ജസീന ബഷീര്‍ എഴുതിയ ചെറുകഥ

Literature Nov 28, 2022, 4:37 PM IST

chilla malayalam poem by Jaseena rahimchilla malayalam poem by Jaseena rahim

Malayalam Poems: മേഘങ്ങളെ തൊട്ട്, ജസീന റഹിം എഴുതിയ കവിതകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജസീന റഹിം എഴുതിയ കവിതകള്‍

Literature Jul 8, 2022, 4:40 PM IST

love debate Jaseena Nalakath on Love and lustlove debate Jaseena Nalakath on Love and lust

Love Debate : കാമപൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നത് യഥാര്‍ത്ഥ പ്രണയമാണോ?

പ്രണയം സെക്‌സിലേക്ക് വഴി മാറുന്നതില്‍ മുന്‍ഗണന പുരുഷന്മാര്‍ക്ക് തന്നെയാണെന്നാണ് കേട്ടറിവ്. അതിനെ എതിര്‍ക്കുന്നതോടെ ചില പ്രണയബന്ധങ്ങള്‍ അവിടെ മുറിഞ്ഞു പോകുന്നു. 

Culture Mar 2, 2022, 4:51 PM IST

notes from a covid 19 treatment centre by jaseena rahim part 15notes from a covid 19 treatment centre by jaseena rahim part 15

വേദനയുടെയും വിലാപങ്ങളുടെയും ഈ കെട്ട കാലം എന്ന് തീരും?

കോവിഡിന്റെ ക്രൂരമായ വിനോദങ്ങള്‍ക്ക് തീര്‍ത്തും അടിപ്പെട്ട്, ഒരടി പോലും ചുവട് വെക്കാന്‍ കഴിയാതെ തടിച്ച ശരീരവുമായി കിതച്ച് കിതച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ.

Web Specials Jun 5, 2021, 5:30 PM IST

notes from a covid 19 treatment centre by jaseena rahim part 14notes from a covid 19 treatment centre by jaseena rahim part 14

അധികമായാല്‍ ഏകാന്തതയും...

'നീ ഏകാന്തതയെ പ്രണയിക്കുന്നവളല്ലേ, നിനക്ക് നാം സമ്പദ്‌സമൃദ്ധമായ ഏകാന്തത വരമായി നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. ഏകാന്തതയെ കുഴിച്ച് കുഴിച്ച് നീ ഖനികള്‍ കണ്ടെടുക്കൂ. നിന്നോടുള്ള പ്രത്യേക താത്പര്യം പരിഗണിച്ച് നാം നിനക്ക് കൊറോണ എന്ന പരമാണുവിനെ കൂടി കൂട്ടായി തരുന്നു, ഏകാന്തതാ സ്വാസ്ഥ്യം ഭവന്തു.'' 

Web Specials Jun 2, 2021, 7:26 PM IST

notes from a covid 19 treatment centre by jaseena rahim part 13notes from a covid 19 treatment centre by jaseena rahim part 13

തിരികെവരുന്ന മണങ്ങള്‍

ഒന്നോര്‍ത്താല്‍ രസമാണ് കാര്യം. ഇത്രകാലവും ഒരു വിലയുമില്ലാത്ത സാധാരണ കാര്യമായിരുന്നു മണം. കൊവിഡ്  വന്നതോടെ അതിന്റെ വില മനസ്സിലായി. മണവും രുചിയുമില്ലാത്ത രാപ്പകലുകളില്‍, പ്രിയപ്പെട്ട ഗന്ധങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

Web Specials Jun 1, 2021, 6:22 PM IST

notes from a covid 19 treatment centre by jaseena rahim part 10notes from a covid 19 treatment centre by jaseena rahim part 10

കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍...

കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും എന്നെയും കൂട്ടി  ചാരുംമൂട് വരെ പോകണമെന്ന  ഉമ്മിച്ചയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഒടുവിലെനിക്ക് വഴങ്ങേണ്ടി വന്നു. 

Web Specials May 25, 2021, 1:42 PM IST

notes from a covid 19 treatment centre by jaseena rahim part 8notes from a covid 19 treatment centre by jaseena rahim part 8

കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ!

''എന്തൊക്കെയുണ്ട് വിശേഷം, കോവിഡ് പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണെന്നറിഞ്ഞു സൂക്ഷിക്കണേ, കോവിഡുകാര്‍ സൈലന്റ് അറ്റാക്ക് വന്ന് മരിക്കുവാന്നാ ഇപ്പോ കേക്കുന്നേ. ലക്ഷണം നെഞ്ചിടിപ്പാ. കൂടാതിപ്പമൊരു ഫംഗസും ഇറങ്ങീട്ടൊണ്ട്.

Web Specials May 20, 2021, 5:07 PM IST

notes from a covid 19 treatment centre by jaseena rahim part 7notes from a covid 19 treatment centre by jaseena rahim part 7

ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

ഫോട്ടോ എന്നു പറഞ്ഞാല്‍, നല്ല അസ്സല്‍ ചക്ക ഹല്‍വയുടെ പടം. എന്നെ തോണ്ടി കഴിക്കൂ എന്ന് ക്ഷണിക്കുംവിധം ഒരു സ്പൂണിനെ കുത്തി നിര്‍ത്തി, അപ്പോള്‍ വരട്ടിയെടുത്തത് എന്ന് തോന്നിപ്പിച്ച ഒരു ഹലുവയുടെ ചിത്രം.

Web Specials May 18, 2021, 9:16 PM IST

notes from a covid 19 treatment centre by jaseena rahim part 6notes from a covid 19 treatment centre by jaseena rahim part 6

അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോഴാാണ് സുഖവിവരമന്വേഷിച്ച് മറ്റൊരു സുഹ്യത്തിന്റെ ഫോണ്‍ കോള്‍ വന്നത്. സംസാരത്തിനിടയിലാണ്,  അപ്പോള്‍ നടന്ന ഒരു കോവിഡ് മരണത്തെക്കുറിച്ച് സുഹ്യത്ത് പറഞ്ഞത്.

Web Specials May 17, 2021, 7:19 PM IST

notes from a covid 19 treatment centre by jaseena rahim part 4notes from a covid 19 treatment centre by jaseena rahim part 4

അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു!

ഒരു പക്ഷേ, ഉമ്മിച്ച അന്ന് കണ്ട സ്വപ്‌നമാവണം ക്ഷീണപ്പകര്‍ച്ചയില്‍ എന്നെയും അയഥാര്‍ത്ഥമായ തോന്നലുകളിലേക്ക് കൊണ്ടുപോയത് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്.

Web Specials May 15, 2021, 2:32 PM IST

notes from a covid 19 treatment centre by jaseena rahim part 3notes from a covid 19 treatment centre by jaseena rahim part 3

സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

എന്റെ അനുഭവം മറിച്ചായിരുന്നു. കൊവിഡ് രോഗികള്‍ക്ക് വേണ്ട പരിചരണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അങ്ങേയറ്റം കാര്യക്ഷമതയോടെ, മനുഷ്യപ്പറ്റോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്റെ വിശ്വാസവും അനുഭവവും.

Web Specials May 13, 2021, 6:50 PM IST