വിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്.
മുംബൈ : ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആൾ മുംബൈയിൽ അറസ്റ്റിൽ.നവിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അതിനിടെ ഉർഫി ജാവേദിനെ ദുബായിൽ അധികൃതർ തടഞ്ഞുവെച്ചതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ദുബായിൽ പൊതുഇടത്തിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയതെത്താണ് വിവരം. നിലവിൽ ഉർഫിയെ അധികൃതർ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
Read more
Urfi Javed : 'ഡ്രസ്സിന്‍റെ പകുതി എവിടെ?'; വീണ്ടും ഉര്‍ഫിയെ ട്രോളി സോഷ്യല്‍ മീഡിയ
ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ.!
