പ്രധാന ഓൺലൈൻ പേയ്മെന്റ് മാർഗങ്ങളായ യുപിഐ ആപ്പുകളുടെ പേരിൽ പുതിയ തട്ടിപ്പ് ആരംഭിച്ചതായി റിപ്പോർട്ട്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബനധിച്ച് പുതിയ മുന്നറിയിപ്പ് നൽകി
'സെന്റ് പോൾസ് ബേ' എന്നറിയപ്പെടുന്ന, നൂറുകണക്കിന് ചെറിയ ഗോളങ്ങൾ അടങ്ങിയ വിചിത്രമായ ഒരു പാറ നാസയുടെ പെർസെവറൻസ് റോവർ കണ്ടെത്തിയിരിക്കുകയാണ്. ജെസെറോ ക്രേറ്ററിന് സമീപം കണ്ടെത്തിയ ഈ പാറയിൽ ചാരനിറത്തിലുള്ള, മില്ലിമീറ്ററുകൾ വലുപ്പമുള്ള ഗോളങ്ങളുണ്ട്.
ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. അറിയിപ്പ് ലഭിച്ചാൽ രജിസ്ട്രേഷൻ ചെയ്യുകയാണ് ആദ്യം വേണ്ടത് . http://fms.bsnl.in/iptvreg എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.പിന്നീട് ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്ട്രേഷൻ പൂർത്തിയാകും.
ശാസ്ത്രലോകം വീണ്ടും ആവേശമുണർത്തുന്ന ഒരു കണ്ടുപിടിത്തവുമായി മുന്നോട്ട് വരുന്നു – ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു പുതിയ ബാറ്ററി! ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ അദ്ഭുതകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്
പലരുടെയും ഫോണിൽ പ്രത്യക്ഷപ്പെടുന്ന സംശയാസ്പദ സന്ദേശങ്ങൾ ഈ അവസ്ഥയെ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന്, ഇത്തരം തട്ടിപ്പുകൾക്കിരയായാൽ നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കുന്നത് ഏറെ പ്രയാസവുമാണ്. ഇവ തടയാൻ അത്യാവശ്യമായി വേണ്ടത് ബോധവത്കരണം തന്നെയാണ്.
ഒരു അമേരിക്കൻ ബഹിരാകാശ യാത്രികനും മുൻ യുഎസ് നേവി ടെസ്റ്റ് പൈലറ്റുമാണ് ബാരി "ബുച്ച്" വിൽമോർ. യുഎസ് നാവികസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റനായ ബുച്ച് വിൽമോർ തന്റെ കരിയറിന്റെ ആദ്യഭാഗം സ്ട്രാറ്റജിക്ക് ജെറ്റുകൾ പറത്തിയാണ് ചെലവഴിച്ചത്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവര്‍ എന്താണ് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതെന്ന ചോദ്യം പലപ്പോഴും ആളുകളുടെ മനസിൽ ഉയർന്നുവരാറുണ്ട്. ഐഎസ്എസിലെ ഗവേഷകര്‍ എന്താണ് കഴിക്കുന്നത്, ഇതാ ബഹിരാകാശത്തെ ഭക്ഷണ രീതികളെ കുറിച്ച് അറിയേണ്ടതെല്ലാം
സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച നാസയുടെ ജോണ്സണ് സ്പേസ് സെന്റര്‍ കൗതുകത്തോടെ എക്സില്‍ പങ്കുവെച്ചിരിക്കുകയാണ്.
സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും
ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ ശാസ്ത്ര ലോകം ലക്ഷ്യം വയ്ക്കുന്നു