പുതുയുഗയാത്രയുടെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യം ഊതി വീർപ്പിക്കുന്നു: വി.ഡി സതീശൻ

Share this Video

ജനപങ്കാളിത്തം നിങ്ങൾ കണ്ടല്ലോ...പുതുയുഗയാത്രയുടെ ശോഭ കെടുത്താൻ ശ്രമം, ഇല്ലാത്ത കാര്യം ഊതി വീർപ്പിക്കുന്നു, അച്ചടക്കക്കുറവ് വേദിയിലുണ്ടായില്ല : വി.ഡി സതീശൻ VD Satheesan | Shafi Parambil | Congress

Related Video