
'കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന എൽഡിഎഫും ഒരേപോലെ തൊഴിലാളി വിരുദ്ധ നയം പുലർത്തുന്നു'
തൊഴിലാളി വിരുദ്ധ സമീപനത്തിൽ കേന്ദ്രത്തോട് മത്സരിക്കുകയാണ് കേരളം, ആ സമരത്തെ അനുകൂലിക്കാൻ ഞങ്ങൾ തയ്യാറല്ല ;സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂലികൾ സമരത്തിന് ഇല്ലNationwide strike | Bharat Bandh | Trade Union Protest | Government Secretariat