തന്നെ കുറേനേരമായി ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നും അയാൾ തനിക്കരികിൽ സ്വയംഭോഗം ചെയ്തു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്. പിന്നീട്, അയാൾ കാണാൻ എങ്ങനെയാണ് ഇരിക്കുന്നത് എന്നും അവൾ വിശദീകരിച്ചു.
സ്ത്രീ ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. ആ പുഞ്ചിരിക്ക് മുന്നിൽ വാക്കുകളൊന്നും ആവശ്യമില്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ‘അവരുടെ പുഞ്ചിരി ശരിക്കും മാന്ത്രികമാണ്’ എന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നത് കാണാം.
അതിദുർഘടമായ വഴികളിലൂടെ നടന്ന് കുത്തിയൊഴുകുന്ന അരുവികൾ ചാടിക്കടന്നുള്ള നേഴ്സിന്റെ സാഹസിക യാത്രയെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.
സന്ധ്യാ സമയത്ത് സ്വയം മറന്ന് വളരെ പതുക്കെ റെയില്‍വേ ട്രാക്കിലൂടെ നടന്ന വന്ന ആന പെട്ടെന്ന് മുന്നിൽ ട്രെയിന്‍ കണ്ടപ്പോഴുള്ള അതിന്റെ ഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്.
ജോലി ആവശ്യങ്ങൾക്കായി മക്കൾ നഗരങ്ങളിലാണ് താമസിക്കുന്നത്. ഇത് മുതലെടുത്ത് മൂന്നാമത്തെയും നാലമത്തെയും മരുമക്കൾ പരപുരുഷബന്ധം പുലര്‍ത്തിയത് അമ്മായിയമ്മ ചോദ്യം ചെയ്തിരുന്നു.
പ്രകൃതിയെയും മനുഷ്യരുടെ ഭാവിയെയും കാക്കുന്നതിന് കടലാമകളുടെ നിലനില്‍പ്പ് അത്യാവശ്യമാണ്.
കുരുക്ഷേത്ര യുദ്ധാനന്തരം മരിച്ച് പോയ പ്രിയപ്പെട്ടവര്‍ക്ക് ബലി ദർപ്പണത്തിനായി പാണ്ഡവരെത്തിയ ഇടം. നാറാണത്ത് ഭ്രാന്തന് അന്തിയുറങ്ങിയ ഇടം… അങ്ങനെയങ്ങനെ ഐതീഹ്യങ്ങളോളും പഴക്കമുണ്ട് ഈ ചുടലപ്പറമ്പിന്.
യുഎസില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തി മോശം കാര്യങ്ങൾ പറയുന്നതല്ലെന്നും എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങൾ പറഞ്ഞില്ലെങ്കില്‍ സ്വയം സത്യസന്ധനല്ലെന്ന് തോന്നുമെന്നും യുവാവ് എഴുതി.
ഇന്ത്യയില്‍ നിന്നും 50 ലക്ഷത്തിന്റെ ലോണെടുത്ത് യുഎസിലെത്തി ബിരുദം കഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തി 20,000 രൂപയ്ക്ക് ജോലി ചെയ്യേണ്ടിവന്ന കഥ പങ്കുവച്ച് ഇന്ത്യന്‍ ടെക്കി.
മുതിർന്നവർക്ക് വേണ്ടിയുള്ള ക്രൂയിസിൽ വസ്ത്രമോ ഷൂവോ ഇല്ലാതെ സഞ്ചരിക്കാം. എന്നാൽ, ക്രൂയിസിനകത്ത് തന്നെ എല്ലായിടത്തും വസ്ത്രം ധരിക്കാതെ നിൽക്കാനാവില്ല.
See Web Special Magazine Features