MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍; 'കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല'
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍; 'കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല'
2070ലെ സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റ്; അവതരിപ്പിക്കും മുമ്പേ എതിർക്കാനുള്ള സ്ക്രിപ്റ്റ് തയാറാക്കിയെന്ന് സുരേഷ് ​ഗോപി
2070ലെ സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റ്; അവതരിപ്പിക്കും മുമ്പേ എതിർക്കാനുള്ള സ്ക്രിപ്റ്റ് തയാറാക്കിയെന്ന് സുരേഷ് ​ഗോപി
എയിംസിനായി മുറവിളിക്കുന്നവർ കേരളത്തിന് കിട്ടിയ 3 മെഡിക്കൽ കോളേജുകൾ നഷ്ടപ്പെടുത്തി, മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുതെന്ന് ശോഭ കരന്ദലജെ
എയിംസിനായി മുറവിളിക്കുന്നവർ കേരളത്തിന് കിട്ടിയ 3 മെഡിക്കൽ കോളേജുകൾ നഷ്ടപ്പെടുത്തി, മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുതെന്ന് ശോഭ കരന്ദലജെ
ഈ കേന്ദ്ര ബജറ്റ് പ്രഖ്യാപനം ചൈനയുടെ ആശങ്ക വർദ്ധിപ്പിക്കും; ഇനി ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖല പുതിയ വേഗത കൈവരിക്കും
ഈ കേന്ദ്ര ബജറ്റ് പ്രഖ്യാപനം ചൈനയുടെ ആശങ്ക വർദ്ധിപ്പിക്കും; ഇനി ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖല പുതിയ വേഗത കൈവരിക്കും
വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്നവർക്ക് ആശ്വാസം; വിലപരിധിയെന്ന കുരുക്ക് ഇനിയില്ല, കസ്റ്റംസ് ഡ്യൂട്ടിക്ക് പരിഗണിക്കുക തൂക്കം മാത്രം
വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്നവർക്ക് ആശ്വാസം; വിലപരിധിയെന്ന കുരുക്ക് ഇനിയില്ല, കസ്റ്റംസ് ഡ്യൂട്ടിക്ക് പരിഗണിക്കുക തൂക്കം മാത്രം
എല്ലാ ബൂത്തുകളിലും കരിങ്കൊടി, പ്രതിഷേധ പ്രകടനങ്ങൾ; ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം, പ്രതിഷേധം കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ
എല്ലാ ബൂത്തുകളിലും കരിങ്കൊടി, പ്രതിഷേധ പ്രകടനങ്ങൾ; ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം, പ്രതിഷേധം കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ
ബജറ്റിൽ നേട്ടം ഉണ്ടാക്കുന്നത് ആരൊക്കെ? നിർമ്മല സീതാരാമന്റെ 9-ാം ബജറ്റിന്റെ പൂർണവിവരങ്ങൾശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി; പക്ഷേ എപ്പോൾ എന്നതിൽ മറുപടിയില്ല!കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎംകേന്ദ്രവും കേരളവും രണ്ട് ട്രാക്കിൽ, കിട്ടുമോ മലയാളിക്ക് അതിവേഗ ട്രെയിൻ യാത്ര?

More Stories

കേന്ദ്ര ബജറ്റിൽ സെമികണ്ടക്ടർ മിഷൻ 2.0 ന് 40,000 കോടി രൂപ: എന്തു മാറ്റമുണ്ടാക്കുമെന്ന് വിശദീകരിച്ച് രാജീവ് ചന്ദ്രശേഖർ
കേന്ദ്ര ബജറ്റിൽ സെമികണ്ടക്ടർ മിഷൻ 2.0 ന് 40,000 കോടി രൂപ: എന്തു മാറ്റമുണ്ടാക്കുമെന്ന് വിശദീകരിച്ച് രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബജറ്റിലെ സെമികണ്ടക്ടർ മിഷൻ 2.0-നെക്കുറിച്ച് വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പണത്തിനപ്പുറം വിശ്വാസ്യത, മികച്ച പ്രതിഭകൾ, വലിയ ആഭ്യന്തര വിപണി എന്നിവയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയും പ്രവാസികളും: നിക്ഷേപ പരിധി ഉയർത്തിയതോടെ ഇന്ത്യ കാത്തിരിക്കുന്നത് വമ്പൻ കടന്നുവരവുകളോ?
ഇന്ത്യന്‍ ഓഹരി വിപണിയും പ്രവാസികളും: നിക്ഷേപ പരിധി ഉയർത്തിയതോടെ ഇന്ത്യ കാത്തിരിക്കുന്നത് വമ്പൻ കടന്നുവരവുകളോ?

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതാണ് പുതിയ തീരുമാനങ്ങള്‍:

ബജറ്റ് 2026: എന്താണ് അപൂര്‍വ്വ ധാതു ഇടനാഴി? കേരളത്തിന് എന്ത് ലഭിക്കും?
ബജറ്റ് 2026: എന്താണ് അപൂര്‍വ്വ ധാതു ഇടനാഴി? കേരളത്തിന് എന്ത് ലഭിക്കും?

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രത്യേക ഇടനാഴികള്‍ വരുന്നത്.

ഇവി വില കുറയുമോ? ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ
ഇവി വില കുറയുമോ? ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ

2026-27ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഇവി മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ജിഎസ്ടിയിൽ മാറ്റമില്ലെങ്കിലും, പി‌എൽ‌ഐ പദ്ധതി വിപുലീകരണം, ബാറ്ററി ഘടകങ്ങളുടെ തീരുവ ഇളവ്, പിഎം ഇ-ഡ്രൈവ് പദ്ധതി എന്നിവ ഭാവിയിൽ ഇവി വില കുറയാൻ സഹായിച്ചേക്കും.

കേന്ദ്ര ബജറ്റിലെ കേരള അവഗണന; വെട്ടിലായി സംസ്ഥാന ബിജെപി നേതൃത്വം, വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും?
കേന്ദ്ര ബജറ്റിലെ കേരള അവഗണന; വെട്ടിലായി സംസ്ഥാന ബിജെപി നേതൃത്വം, വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും?

വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും എന്നതിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആശങ്ക. അതേസമയം, ബിജെപിയെ കടന്നാക്രമിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും.

ന്യായീകരിച്ച് കഷ്ടപ്പെടുന്നവരോട്, 'ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്', എയിംസ് കണ്ടില്ല സര്‍ എന്ന് ആരോഗ്യമന്ത്രി
ന്യായീകരിച്ച് കഷ്ടപ്പെടുന്നവരോട്, 'ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്', എയിംസ് കണ്ടില്ല സര്‍ എന്ന് ആരോഗ്യമന്ത്രി

ഭൂമി നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന വാദം ആരോഗ്യമന്ത്രി വീണ ജോർജ് കത്ത് പുറത്തുവിട്ട് തള്ളിയപ്പോൾ, കേരളത്തിന്റെ വികസനത്തെ കേന്ദ്രം ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി
മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി

കേന്ദ്ര ബജറ്റിനെ 'സാമ്പത്തിക ചതി' എന്ന് വിശേഷിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി. ജി റാം ജി പദ്ധതിയിലെ തട്ടിപ്പും കേരളത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി. ബജറ്റിനെ ന്യായീകരിച്ച രാജീവ് ചന്ദ്രശേഖറിനെയും ബേബി രൂക്ഷമായി പരിഹസിച്ചു

കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്, 'മിനിമം പെൻഷൻ 1000 പോലും വർധിപ്പിച്ചില്ല'; ബജറ്റ് തൊഴിലാളികളെ നിരാശപ്പെടുത്തി
കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്, 'മിനിമം പെൻഷൻ 1000 പോലും വർധിപ്പിച്ചില്ല'; ബജറ്റ് തൊഴിലാളികളെ നിരാശപ്പെടുത്തി

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 തൊഴിലാളികളെ നിരാശപ്പെടുത്തിയെന്ന് ബിഎംഎസ്. മിനിമം പെൻഷൻ വർധിപ്പിക്കാത്തതും അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം ഉയർത്താത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടന കടുത്ത അതൃപ്തി രേഖപ്പെടുത്തി

ബജറ്റിലും ബം​ഗ്ലാദേശിനെ കടുംവെട്ട് വെട്ടി കേന്ദ്രം, ഇറാനും തിരിച്ചടി, അഫ്​ഗാനിസ്ഥാനും ഭൂട്ടാനും സന്തോഷം
ബജറ്റിലും ബം​ഗ്ലാദേശിനെ കടുംവെട്ട് വെട്ടി കേന്ദ്രം, ഇറാനും തിരിച്ചടി, അഫ്​ഗാനിസ്ഥാനും ഭൂട്ടാനും സന്തോഷം

കേന്ദ്ര ബജറ്റിൽ അയൽരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിൽ ബംഗ്ലാദേശിനും ഇറാനുമുള്ള വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു.

പ്രതീക്ഷിച്ചത് അതിവേഗ റെയിലും എയിംസും, ആവശ്യപ്പെടാതെ കിട്ടിയത് കടലാമ സംരക്ഷണം; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍
പ്രതീക്ഷിച്ചത് അതിവേഗ റെയിലും എയിംസും, ആവശ്യപ്പെടാതെ കിട്ടിയത് കടലാമ സംരക്ഷണം; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍

കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനത്തെ സംസ്ഥാനത്തോടുള്ള അവഹേളനമായാണ് പ്രതിപക്ഷം അവതരിച്ചത്. എന്നാല്‍, കടലാമകളുടെ സംരക്ഷണത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നവർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്.

Top Stories
Recommended image1
ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെ അന്തർവാഹിനി ആക്രമണം, കപ്പൽ മുങ്ങി 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്
Recommended image2
തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
Recommended image3
മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved