മിനി ലോറിയിലെ രഹസ്യ അറയിലാക്കി ആഡ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

സുൽത്താൻബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 150 കിലോഗ്രാമിനടുത്ത് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറം സ്വദേശി ഷിഹാബുദ്ദീൻ, പട്ടാമ്പി സ്വദേശി നിസാർ എന്നിവരാണ് പിടിയിലായത്. മിനി ലോറിയിലെ രഹസ്യ അറയിലാക്കി ആഡ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്.