ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കൂ; ഗുണങ്ങൾ ഇതാണ്
ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല നെയ്യ് ഉപയോഗിക്കുന്നത് ഇതിൽ വേറെയും നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
ഊർജ്ജം ലഭിക്കുന്നു
നെയ്യ് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. നെയ്യിൽ ആന്റിമൈക്രോബിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
25
Image Credit : istock
നല്ല കൊഴുപ്പ്
നെയ്യിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദിവസവും മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
35
Image Credit : Getty
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
മൃദുലമായ ചർമ്മം ലഭിക്കാനും ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
45
Image Credit : Getty
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
കൊളസ്‌റ്ററോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കുന്നത് ശീലമാക്കൂ.
55
Image Credit : Getty
മലബന്ധം തടയുന്നു
ദിവസവും നെയ്യ് കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു. ചെറുചൂടുള്ള പാലിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കുടിക്കാം.
Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr

