MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Food
  • നിശബ്ദമായി കൊളസ്ട്രോൾ കൂട്ടുന്ന 5 നിത്യജീവിത ശീലങ്ങൾ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത്

നിശബ്ദമായി കൊളസ്ട്രോൾ കൂട്ടുന്ന 5 നിത്യജീവിത ശീലങ്ങൾ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത്

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയാണ് പലപ്പോഴും കൊളസ്ട്രോൾ ഉയരുന്നത്. ഗുരുതരമായ അവസ്ഥകളിൽ എത്തുമ്പോൾ മാത്രമായിരിക്കും പലരും തങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണെന്ന കാര്യം പോലും തിരിച്ചറിയുക. നിത്യജീവിതത്തിലെ ഈ ശീലങ്ങൾ കൊളസ്ട്രോൾ നില ഉയരാൻ കാരണമാകുന്നു.

1 Min read
Author : Ameena Shirin
Published : Jun 14 2026, 02:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്
Image Credit : Getty

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതും കൃത്യമായ സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതും മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും. ഇത് ചീത്ത കൊളസ്ട്രോൾ കൂടാൻ കാരണമാകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
25
പാക്കറ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ
Image Credit : social media

പാക്കറ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ

ചിപ്സ്, ബിസ്ക്കറ്റുകൾ, ഫ്രോസൺ സ്നാക്കുകൾ തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും വൻതോതിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല, നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

Related Articles

Related image1
Now Playing
ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
Related image2
Health Tips : മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
35
വ്യായാമം ഇല്ലാത്തത്
Image Credit : Getty

വ്യായാമം ഇല്ലാത്തത്

ഓഫീസിലോ വീട്ടിലോ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ശരിയായി വിഘടിപ്പിക്കാനുള്ള ശേഷി കുറയ്ക്കും. ശാരീരിക അധ്വാനമില്ലാത്തത് നല്ല കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുന്നു.

45
ഉറക്കക്കുറവും വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും
Image Credit : Getty

ഉറക്കക്കുറവും വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും

കൊളസ്ട്രോൾ നിയന്ത്രണത്തിൽ ഉറക്കത്തിനും മാനസികാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. തുടർച്ചയായ മാനസിക സമ്മർദ്ദവും ഉറക്കക്കുറവും ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും കൊളസ്ട്രോൾ നില ഉയർത്തുകയും ചെയ്യും.

55
പഞ്ചസാരയുടെയും കലോറിയുടെയും ഉപയോഗം
Image Credit : Getty

പഞ്ചസാരയുടെയും കലോറിയുടെയും ഉപയോഗം

മധുരപാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ ശരീരഭാരം കൂട്ടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു. ഇത് പരോക്ഷമായി കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
കൊളസ്ട്രോൾ
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിച്ചാലുള്ള 6 ആരോഗ്യ ഗുണങ്ങൾ
Recommended image2
ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ ഉണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
Recommended image3
ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 6 ഗുണങ്ങൾ അറിയുമോ
Related Stories
Recommended image1
Now Playing
ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
Recommended image2
Health Tips : മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved