ഏറ്റവും കൂടുതൽ ഫൈബർ അടങ്ങിയ പഴങ്ങൾ ഇതാണ്
നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
17

Image Credit : Getty
ആപ്പിൾ
ആപ്പിളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.
27
Image Credit : Getty
പിയർ
രുചി മാത്രമല്ല നിരവധി ഗുണങ്ങളും പിയറിനുണ്ട്. ഫൈബർ അളവ് കൂടുതലുള്ള മറ്റൊരു പഴമാണ് പിയർ.
37
Image Credit : Getty
പേരയ്ക്ക
നിരവധി ഗുണങ്ങളുള്ള പേരയ്ക്കയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും പേരയ്ക്ക കഴിക്കുന്നത് ശീലമാക്കൂ.
47
Image Credit : Getty
പപ്പായ
പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
57
Image Credit : Getty
ബ്ലാക്ക്ബെറി
നല്ല രുചിയുള്ള പഴമാണ് ബ്ലാക്ക്ബെറി. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
67
Image Credit : Getty
റാസ്പ്ബെറി
ആന്റിഓക്സിഡന്റ്, വിറ്റാമിൻ, ഫൈബർ തുടങ്ങി നിരവധി ഗുണങ്ങൾ അടങ്ങിയ പഴമാണ് റാസ്പ്ബെറി.
77
Image Credit : Getty
സ്ട്രോബെറി
സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും സ്ട്രോബെറി കഴിക്കുന്നത് ചർമ്മാരോഗ്യത്തെയും സംരക്ഷിക്കുന്നു.
Latest Videos

