കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ദഹനക്കേടും വയറ്റിലെ അസ്വസ്ഥതയുമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
19

Image Credit : Asianet News
കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
29
Image Credit : Getty
എരുവേറിയ ഭക്ഷണങ്ങള്‍
എരുവേറിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കാം.
39
Image Credit : social media
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും.
49
Image Credit : Pixabay
പഞ്ചസാര
ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പരമാവധി കുറയ്ക്കുക.
59
Image Credit : Pixabay
ഉപ്പ്
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.
69
Image Credit : Getty
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.
79
Image Credit : Getty
റെഡ് മീറ്റ്
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
89
Image Credit : Getty
കോഫി
കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുക.
99
Image Credit : Getty
മദ്യം
അമിത മദ്യപാനവും കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും.
Latest Videos