തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍
തലച്ചോറിന്‍റെ ആരോഗ്യത്തിവായി പോഷകങ്ങള്‍ പ്രധാനമാണ്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
16

Image Credit : Getty
തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍
തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
26
Image Credit : Getty
വിറ്റാമിന്‍ ബി
തലച്ചോറിന്‍റെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി പ്രധാനമാണ്. ഇതിനായി ചീര, വാഴപ്പഴം, അവക്കാഡോ, ഉരുളക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കുക.
36
Image Credit : Getty
വിറ്റാമിന്‍ സി
ഓറഞ്ച്, നാരങ്ങ, കിവി, പപ്പായ, സ്ട്രോബെറി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
46
Image Credit : Getty
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയും തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതിനായി മുട്ട, പാലും പാലുല്‍പ്പന്നങ്ങളും, ഓറഞ്ച് ജ്യൂസ്, മഷ്റൂം തുടങ്ങിയവ കഴിക്കാം.
56
Image Credit : Getty
വിറ്റാമിന്‍ ഇ
നിലക്കടല, ബദാം, സൂര്യകാന്തി വിത്തുകള്‍, ചീര, മത്തങ്ങ തുടങ്ങിയ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും തലച്ചോറിന് ഗുണം ചെയ്യും.
66
Image Credit : Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos