തൈറോയ്ഡ് ; ശരീരം കാണിക്കുന്ന ആറ് പ്രാരംഭ ലക്ഷണങ്ങൾ
തൈറോയ്ഡ് ; ശരീരം കാണിക്കുന്ന ആറ് പ്രാരംഭ ലക്ഷണങ്ങൾ. butterfly-shaped gland in the front of your neck. It makes hormones that control the way the body uses energy.

തൈറോയ്ഡ്
തൈറോയ്ഡ് ; ശരീരം കാണിക്കുന്ന ആറ് പ്രാരംഭ ലക്ഷണങ്ങൾ
തൈറോയ്ഡ്
കഴുത്തിന്റെ മുൻഭാഗത്തുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉപാപചയം, ഹൃദയമിടിപ്പ്, ശരീര താപനില, വളർച്ച, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് ഹോർമോണുകൾ (T3, T4) ഉത്പാദിപ്പിക്കുന്നു.
തൈറോയ്ഡ് രോഗം
തൈറോയ്ഡ് രോഗം ഉണ്ടാകുന്നത് ഗ്രന്ഥിയുടെ പ്രവർത്തനത്തെയോ ഘടനയെയോ ബാധിക്കുമ്പോഴാണ്. ഇത് അമിതമായി പ്രവർത്തിക്കുന്ന (ഹൈപ്പർതൈറോയിഡിസം) അല്ലെങ്കിൽ അണ്ടർ ആക്റ്റീവ് (ഹൈപ്പോതൈറോയിഡിസം) തൈറോയിഡിലേക്ക് നയിക്കുന്നു. തൈറോയ്ഡ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഓക്കാനം
ഓക്കാനം ഹൈപ്പർതൈറോയിഡിസത്തിന്റെയും ഹൈപ്പോതൈറോയിഡിസത്തിന്റെയും ലക്ഷണമാകാം.
ശരീരഭാരം കുറയലും കൂടലും
അപ്രതീക്ഷിതമായ ഭാരം കൂടുന്നതും കുറയുന്നതുമാണ് തെെറോയ്ഡിന്റെ മറ്റൊരു ലക്ഷണം.
വിഷാദരോഗം, ഉത്കണ്ഠ
വിഷാദരോഗം, ഉത്കണ്ഠ എന്നിവ തെെറോയ്ഡിന്റെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ക്രമം തെറ്റിയ ആർത്തവം
ക്രമം തെറ്റിയ ആർത്തവം തെെറോയ്ഡിന്റെ ലക്ഷണമാണ്.
കഴുത്തിന് ചുറ്റും വീക്കം
കഴുത്തിന് ചുറ്റും വീക്കം അല്ലെങ്കിൽ കറുപ്പ് കാണുന്നതാണ് തെെറോയ്ഡിന്റെ മറ്റൊരു ലക്ഷണം.
വരണ്ട ചർമ്മം
വരണ്ട ചർമ്മം, നഖം പെട്ടെന്ന് പൊട്ടി പോവുക എന്നിവയും തെെറോയ്ഡിന്റെ ലക്ഷണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

