MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഈ നാല് കാര്യങ്ങൾ വൃക്കകളെ നശിപ്പിക്കും

ഈ നാല് കാര്യങ്ങൾ വൃക്കകളെ നശിപ്പിക്കും

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്കകൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ തിരിച്ചറിയാൻ വൈകാറുണ്ട്. ഇത് രോഗം ഗുരുതരമാകാനും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കാനും കാരണമാകും. 

1 Min read
Author : Resmi Sreekumar
Published : Apr 26 2026, 03:16 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ.
Image Credit : Getty

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്കകൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ തിരിച്ചറിയാൻ വൈകാറുണ്ട്. ഇത് രോഗം ഗുരുതരമാകാനും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കാനും കാരണമാകും. ശരീരത്തിൽ കാത്സ്യം, ഫോസ്ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് വർധിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.

28
ജീവിതശെെലിയിലെ ചില ശീലങ്ങൾ വൃക്കകളുടെ ആരോ​ഗ്യത്തെ നശിപ്പിക്കും
Image Credit : Getty

ജീവിതശെെലിയിലെ ചില ശീലങ്ങൾ വൃക്കകളുടെ ആരോ​ഗ്യത്തെ നശിപ്പിക്കും

ദീർഘനേരം ഇരിക്കുന്നതും എൻഎസ്എഐഡികൾ പോലുള്ള വേദന സംഹാരികളുടെ അമിതമായ ഉപയയോഗവും വൃക്കകളെ ദോഷമായി ബാധിക്കാം. ജീവിതശെെലിയിലെ ചില ശീലങ്ങൾ വൃക്കകളുടെ ആരോ​ഗ്യത്തെ നശിപ്പിക്കും.

Related Articles

Related image1
World Kidney Day 2026: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
Related image2
World Kidney Day 2026 : വൃക്കരോ​ഗം : നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം
38
ഉപ്പ് അമിതമായി കഴിച്ചാൽ വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം
Image Credit : stockPhoto

ഉപ്പ് അമിതമായി കഴിച്ചാൽ വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം

പാചകം ചെയ്യുമ്പോൾ ചേർക്കുന്ന ഉപ്പിനെക്കുറിച്ച് മാത്രമല്ല ഇത് പറയുന്നത്. ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, സോസുകൾ, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവയിൽ പലപ്പോഴും ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. കാലക്രമേണ, ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുകയും വൃക്കകളുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

48
 സംസ്‌കരിച്ച ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം
Image Credit : Getty

സംസ്‌കരിച്ച ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം

സംസ്‌കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാൻ ശ്രദ്ധിക്കുക.

58
അമിതമായ പുകവലി വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം.
Image Credit : Getty

അമിതമായ പുകവലി വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം.

അമിതമായ പുകവലി വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. ഈ ശീലം രക്തക്കുഴലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

68
 പ്രോട്ടീന്റെ അളവ് കൂടിയാൽ അത് വൃക്കകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം.
Image Credit : Getty

പ്രോട്ടീന്റെ അളവ് കൂടിയാൽ അത് വൃക്കകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം.

പ്രോട്ടീന്റെ അളവ് കൂടിയാൽ അത് വൃക്കകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം. പ്രോട്ടീൻ ആവശ്യങ്ങൾ മനസ്സിലാക്കാതെ അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വലിയ അളവിൽ പ്രോട്ടീൻ ഷെയ്ക്കുകൾ, അമിതമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണക്രമം, കാലക്രമേണ വൃക്കകളെ ആവശ്യത്തിലധികം പ്രവർത്തിക്കാൻ പ്രേരിപ്പിച്ചേക്കാം.

78
പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും വൃക്കകളെ ബാധിക്കാം
Image Credit : Getty

പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും വൃക്കകളെ ബാധിക്കാം

പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും വൃക്കകളെ ബാധിക്കാം. മധുരമുള്ള പാനീയങ്ങളും ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് ഉപാപചയ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും.

88
 വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
Image Credit : Getty

വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

വ്യായാമത്തിന്‍റെ അഭാവം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചോളൂ, കാരണം
Recommended image2
വേനല്‍ച്ചൂട്; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ടവ
Recommended image3
ബ്ലഡ് ക്യാൻസർ ; ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Related Stories
Recommended image1
World Kidney Day 2026: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
Recommended image2
World Kidney Day 2026 : വൃക്കരോ​ഗം : നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved