MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കുന്ന പാൻക്രിയാസിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ ആരംഭിക്കുന്ന രോഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ. 

1 Min read
Author : Resmi Sreekumar
Published : Jul 06 2026, 05:42 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Image Credit : Getty

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കുന്ന പാൻക്രിയാസിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ ആരംഭിക്കുന്ന രോഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ. മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നതുവരെ ഇത് വളരെ അപൂർവമായി മാത്രമേ ലക്ഷണങ്ങൾ കാണിക്കൂ എന്നതിനാൽ ഇത് നേരത്തെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
സിഗരറ്റ് വലിക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള അപകടഘടകമായി കണക്കാക്കപ്പെടുന്നു
Image Credit : Getty

സിഗരറ്റ് വലിക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള അപകടഘടകമായി കണക്കാക്കപ്പെടുന്നു

ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് കാൻസർ ആരംഭിക്കുന്നത്. ഇതിനെ ഐലറ്റ് സെൽ പാൻക്രിയാറ്റിക് കാൻസർ എന്നും വിളിക്കുന്നു. പാൻക്രിയാസിന്റെ കാൻസർ അസാധാരണമായ ഒരു ക്യാൻസറാണ്. സിഗരറ്റ് വലിക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള ഒരു അപകടഘടകമായി കണക്കാക്കപ്പെടുന്നു. പ്രായം കൂടുന്തോറും ഈ രോഗം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
38
ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം
Image Credit : Getty

ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം

ഡയറ്റും വ്യായാമവും ചെയ്യാതെ തന്നെ ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം. അതായത് ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റമില്ലാതെ തന്നെ വേഗത്തിലുള്ളതും ഗണ്യമായതുമായ ശരീരഭാരം കുറയല്‍ നിസാരമായി കാണേണ്ട.

48
പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച ആളുകൾക്ക് സാധാരണയായി ഊർജ്ജക്കുറവ് (ക്ഷീണം) അല്ലെങ്കിൽ ശാരീരിക ബലഹീനത അനുഭവപ്പെടും
Image Credit : Getty

പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച ആളുകൾക്ക് സാധാരണയായി ഊർജ്ജക്കുറവ് (ക്ഷീണം) അല്ലെങ്കിൽ ശാരീരിക ബലഹീനത അനുഭവപ്പെടും

പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച ആളുകൾക്ക് സാധാരണയായി ഊർജ്ജക്കുറവ് (ക്ഷീണം) അല്ലെങ്കിൽ ശാരീരിക ബലഹീനത അനുഭവപ്പെടും. ഇത് ഉറങ്ങാൻ ബുദ്ധിമുട്ടും വിഷാദാവസ്ഥയും മൂലമാകാം. ക്ഷീണത്തിനോ ശാരീരിക ബലഹീനതയ്‌ക്കോ ഏറ്റവും സാധാരണമായ കാരണം പാൻക്രിയാറ്റിക് ക്യാൻസർ അല്ല. ഈ ലക്ഷണങ്ങൾ മിക്കപ്പോഴും പാൻക്രിയാറ്റിക് ക്യാൻസർ ഒഴികെയുള്ള മറ്റെന്തെങ്കിലും കാരണത്താലാണ് ഉണ്ടാകുന്നത്.

58
മിക്ക ആളുകളിലും ആദ്യ ലക്ഷണങ്ങളിൽ ഒന്നായി മഞ്ഞപ്പിത്തം ഉണ്ടാകും.
Image Credit : Getty

മിക്ക ആളുകളിലും ആദ്യ ലക്ഷണങ്ങളിൽ ഒന്നായി മഞ്ഞപ്പിത്തം ഉണ്ടാകും.

മഞ്ഞപ്പിത്തം കണ്ണുകളുടെയും ചർമ്മത്തിന്റെയും മഞ്ഞനിറമാണ്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച മിക്ക ആളുകളിലും ആദ്യ ലക്ഷണങ്ങളിൽ ഒന്നായി മഞ്ഞപ്പിത്തം ഉണ്ടാകും.

68
തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
Image Credit : Getty

തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

അടിവയറ്റിലെ മുകൾ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

78
വിളറിയതോ, എണ്ണമയമുള്ളതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്
Image Credit : Getty

വിളറിയതോ, എണ്ണമയമുള്ളതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്

വിളറിയതോ, എണ്ണമയമുള്ളതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്. പാൻക്രിയാസ് ദഹന എൻസൈമുകൾ ശരിയായി ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ, കൊഴുപ്പ് ദഹിക്കാതെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

88
ർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുക
Image Credit : Asianet News

ർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുക

പ്രത്യേകിച്ച് ചർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാം. പിത്തനാളിയിലെ തടസ്സം കാരണം ബൈൽ സാൽട്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
Recommended image2
വയറിലെ കൊഴുപ്പ് അവ​ഗണിക്കരുത്, ഈ ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണം
Recommended image3
ശരീരഭാരം കുറയ്ക്കാൻ ഉലുവ ; കഴിക്കേണ്ട വിധം
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved