MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • വിറ്റാമിൻ ഡിയുടെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികൾക്കും പേശികളുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നു. സാധാരണ അസ്ഥി വളർച്ചയ്ക്കും പരിപാലനത്തിനും വേണ്ട പ്രധാനപ്പെട്ടൊരു പോഷകമാണ് വിറ്റാമിൻ ഡി. 

1 Min read
Author : Resmi Sreekumar
Published : Jun 12 2026, 11:47 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വിറ്റാമിൻ ഡിയുടെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
Image Credit : Getty

വിറ്റാമിൻ ഡിയുടെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികൾക്കും പേശികളുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നു. സാധാരണ അസ്ഥി വളർച്ചയ്ക്കും പരിപാലനത്തിനും വേണ്ട പ്രധാനപ്പെട്ടൊരു പോഷകമാണ് വിറ്റാമിൻ ഡി. നാഡീവ്യൂഹം, മസ്കുലോസ്കലെറ്റൽ സിസ്റ്റം, രോഗപ്രതിരോധ സംവിധാനത്തിലും വിറ്റാമിൻ ഡി ഒരു പങ്കു വഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ.
Image Credit : Getty

വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ.

ആരോഗ്യകരമായ അസ്ഥികൾക്ക് വിറ്റാമിൻ ഡി നിർണായകമാണ്. കാരണം ഇത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാൽസ്യം ശരീരത്തിന് ലഭ്യമാക്കുന്നു. വൈവിധ്യമാർന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിന് വിറ്റാമിൻ ഡി എത്രത്തോളം നിർണായകമാണെന്ന് കൂടുതൽ പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
സ്ഥിരമായ ക്ഷീണം, പേശി വേദന അല്ലെങ്കിൽ ബലഹീനത, അസ്ഥി വേദന
Image Credit : Getty

സ്ഥിരമായ ക്ഷീണം, പേശി വേദന അല്ലെങ്കിൽ ബലഹീനത, അസ്ഥി വേദന

വിറ്റാമിൻ ഡിയുടെ കുറവ് പലപ്പോഴും സൂക്ഷ്മമായതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണയായി സ്ഥിരമായ ക്ഷീണം, പേശി വേദന അല്ലെങ്കിൽ ബലഹീനത, അസ്ഥി വേദന (പ്രത്യേകിച്ച് താഴത്തെ പുറകിലോ കാലുകളിലോ) എന്നിവ ഉൾപ്പെടുന്നു.

47
മുടി കൊഴിച്ചിൽ, പേശി ബലഹീനത, വിശപ്പില്ലായ്മ, ചർമ്മം വിളറിയതായി തോന്നൽ
Image Credit : Getty

മുടി കൊഴിച്ചിൽ, പേശി ബലഹീനത, വിശപ്പില്ലായ്മ, ചർമ്മം വിളറിയതായി തോന്നൽ

വിറ്റാമിൻ ഡിയുടെ കുറവ് സന്ധി, പുറം വേദന എന്നിവ മൂലമുണ്ടാകുന്ന വ്യാപകമായ മസ്കുലോസ്കലെറ്റൽ വേദന എന്നിവയ്ക്കും കാരണമാകും. മാനസികാവസ്ഥയിലെ മാറ്റങ്ങൾ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണമാണ്. ദുഃഖം, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയ്ക്ക് ഇടയാക്കും. ക്ഷീണം, ഉറക്കക്കുറവ്, അസ്ഥി വേദന, വിഷാദം, മുടി കൊഴിച്ചിൽ, പേശി ബലഹീനത, വിശപ്പില്ലായ്മ, ചർമ്മം വിളറിയതായി തോന്നൽ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.

57
വിറ്റാമിൻ ഡിയുടെ കുറവ് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, മോശം ഉറക്കം എന്നിവയുൾപ്പെടെയുള്ള ഉറക്ക തകരാറുകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു
Image Credit : Getty

വിറ്റാമിൻ ഡിയുടെ കുറവ് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, മോശം ഉറക്കം എന്നിവയുൾപ്പെടെയുള്ള ഉറക്ക തകരാറുകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു

വിറ്റാമിൻ ഡി ഉറക്കത്തെ സാരമായി ബാധിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, മോശം ഉറക്കം എന്നിവയുൾപ്പെടെയുള്ള ഉറക്ക തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

67
 വിറ്റാമിൻ ഡി ഉൽപാദനത്തെ പിന്തുണയ്ക്കാൻ 10 മുതൽ 20 മിനിറ്റ് വരെ നേരിട്ട് സൂര്യപ്രകാശം മതിയാകും
Image Credit : Getty

വിറ്റാമിൻ ഡി ഉൽപാദനത്തെ പിന്തുണയ്ക്കാൻ 10 മുതൽ 20 മിനിറ്റ് വരെ നേരിട്ട് സൂര്യപ്രകാശം മതിയാകും

വീടിനുള്ളിൽ ഒതുങ്ങി കഴിയുന്ന പ്രായമായവർ, അമിതവണ്ണമുള്ളവർ,ഓസ്റ്റിയോപൊറോസിസ് ഉള്ളവർ, സീലിയാക് രോഗം അല്ലെങ്കിൽ വീക്കം ഉണ്ടാക്കുന്ന കുടൽ രോഗം പോലുള്ള മാലാബ്സോർപ്ഷൻ തകരാറുകൾ ഉള്ളവർ എന്നിവരിലും വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

77
 പേശി ബലഹീനത, ക്ഷീണം, മാനസികാവസ്ഥയിൽ മാറ്റങ്ങൾ എന്നിവ വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങളാണ്
Image Credit : Getty

പേശി ബലഹീനത, ക്ഷീണം, മാനസികാവസ്ഥയിൽ മാറ്റങ്ങൾ എന്നിവ വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങളാണ്

എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ അസ്ഥികൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
World Day Against Child Labour 2026 : ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ; ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം
Recommended image2
Now Playing
ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
Recommended image3
Now Playing
കോഴിക്കോട്ടെ നിപ ബാധ; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved