MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ.

1 Min read
Author : Resmi Sreekumar
Published : Oct 17 2026, 04:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
Image Credit : Getty

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് ഇരുമ്പ് (Iron).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ..
Image Credit : Asianet News

ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ..

ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, ശരീരം അതിനെ ആഗിരണം ചെയ്യുകയും പുതിയ ചുവന്ന രക്താണുക്കൾ നിർമ്മിക്കുന്നതിനും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും അല്ലെങ്കിൽ നിലനിർത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ..

Related Articles

Related image1
Now Playing
World Heart Day 2026 : ഹൃദയത്തിലെ ബ്ലോക്ക് നേരത്തെ കണ്ടെത്താം ; ഈ ടെസ്റ്റ് ചെയ്താൽ മതിയാകും
Related image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
37
പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image Credit : Asianet News

പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചീരയിലുള്ള ഇരുമ്പ് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ കൂട്ടുകയും ചെയ്യുന്നു.

47
പരിപ്പുവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും.
Image Credit : Getty

പരിപ്പുവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും.

പരിപ്പുവർഗ്ഗങ്ങളിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിന് അത്യന്താപേക്ഷിതമായ ഫോളേറ്റും അവയിൽ അടങ്ങിയിട്ടുണ്ട്. പരിപ്പുവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

57
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം
Image Credit : image- storyblocks

മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം

മത്തങ്ങ വിത്തുകൾ ഇരുമ്പ്, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. മത്തങ്ങ വിത്തുകൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

67
ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
Image Credit : Getty

ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ, ഇതിൽ കലോറി കൂടുതലായതിനാൽ മിതമായ അളവിൽ മാത്രമേ കഴിക്കാവൂ.

77
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image Credit : Pixabay

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

സൂര്യകാന്തി വിത്തുകളിൽ ഇരുമ്പ്, വിറ്റാമിൻ ഇ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 

Latest Videos
Recommended Stories
Recommended image1
ഉപ്പ് അമിതമായാൽ പണികിട്ടും ; ഈ ആരോ​​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം
Recommended image2
ശർക്കര കഴിച്ചാൽ ലഭിക്കും 6 ​ഗുണങ്ങൾ
Recommended image3
കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Related Stories
Recommended image1
Now Playing
World Heart Day 2026 : ഹൃദയത്തിലെ ബ്ലോക്ക് നേരത്തെ കണ്ടെത്താം ; ഈ ടെസ്റ്റ് ചെയ്താൽ മതിയാകും
Recommended image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved