MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Home (Life)
  • പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാം: ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട 5 മാറ്റങ്ങൾ

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാം: ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട 5 മാറ്റങ്ങൾ

വീടുകളിലെ ഓരോ കോണിലും പ്ലാസ്റ്റിക് നിശബ്ദമായി ഇടംപിടിച്ചുകഴിഞ്ഞു. അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഉപേക്ഷിക്കാം. ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1 Min read
Author : Ameena Shirin
Published : Aug 05 2026, 11:15 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
സിന്തറ്റിക് സ്പോഞ്ചുകൾക്ക് പകരം പ്രകൃതിദത്ത ബദലുകൾ
Image Credit : Getty

സിന്തറ്റിക് സ്പോഞ്ചുകൾക്ക് പകരം പ്രകൃതിദത്ത ബദലുകൾ

പാത്രം കഴുകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് സ്പോഞ്ചുകൾ തേഞ്ഞുതീരുമ്പോൾ അവയിലെ സൂക്ഷ്മ നാരുകൾ വേർപെട്ടുപോകുന്നു. ഇതിനുപകരം പ്രകൃതിദത്തമായ ലൂഫ, സെല്ലുലോസ് സ്പോഞ്ചുകൾ, കമ്പോസ്റ്റ് ചെയ്യാവുന്ന സ്ക്രബ്ബറുകൾ എന്നിവ ഉപയോഗിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
25
പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം ഗ്ലാസ് പാത്രങ്ങൾ
Image Credit : Getty

പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം ഗ്ലാസ് പാത്രങ്ങൾ

അടുക്കളയിൽ വരുത്താവുന്ന ഏറ്റവും എളുപ്പമുള്ള മാറ്റമാണിത്. ഗ്ലാസ് പാത്രങ്ങളിൽ അഴുക്കോ മണമോ പിടിച്ചുനിൽക്കില്ല. ബാക്കി വരുന്ന ഭക്ഷണം സൂക്ഷിക്കാൻ ഇവ സുരക്ഷിതമാണ്. ഭക്ഷണം ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക.

Related Articles

Related image1
Kitchen Hacks : അച്ചാറുകള്‍ കേടാകാതെ സൂക്ഷിക്കാനിതാ അഞ്ച് ടിപ്സ്
Related image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
35
പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പകരം സ്റ്റീൽ- ഗ്ലാസ് ബോട്ടിലുകൾ
Image Credit : Chatgpt

പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പകരം സ്റ്റീൽ- ഗ്ലാസ് ബോട്ടിലുകൾ

ഒരേ പ്ലാസ്റ്റിക് ബോട്ടിൽ മാസങ്ങളോളം ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ജീർണിച്ച് സൂക്ഷ്മകണങ്ങൾ വെള്ളത്തിൽ കലരാൻ ഇടയാക്കും. സ്റ്റീൽ, ഗ്ലാസ് ബോട്ടിലുകൾ കൂടുതൽ കാലം ഈടുനിൽക്കുകയും വെള്ളത്തിന്റെ സ്വാഭാവിക രുചി നിലനിർത്തുകയും ചെയ്യുന്നു.

45
പ്ലാസ്റ്റിക് തവികൾക്ക് പകരം സ്റ്റീൽ, തടി, സിലിക്കൺ
Image Credit : Getty

പ്ലാസ്റ്റിക് തവികൾക്ക് പകരം സ്റ്റീൽ, തടി, സിലിക്കൺ

അടുക്കളയിൽ പ്ലാസ്റ്റിക് തവികളും സ്പാറ്റുലകളും ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ചൂടേറ്റ് പ്ലാസ്റ്റിക് ഉരുകാനും ഭക്ഷണത്തിൽ കലരാനും സാധ്യതയേറെയാണ്. ഇതിനുപകരം സ്റ്റീൽ, തടി അല്ലെങ്കിൽ ഫുഡ് ഗ്രേഡ് സിലിക്കൺ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉയർന്ന താപനിലയിലുള്ള പാചകത്തിന് ഏറെ സുരക്ഷിതമാണ്.

55
പാക്കറ്റ് ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ് ചേരുവകൾ
Image Credit : Getty

പാക്കറ്റ് ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ് ചേരുവകൾ

പ്ലാസ്റ്റിക് പാക്കിംഗ് പൂർണ്ണമായി ഒഴിവാക്കുക പ്രയാസമാണെങ്കിലും ചെറിയ ശ്രദ്ധ വലിയ മാറ്റമുണ്ടാക്കും. പായ്ക്കറ്റ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം പുതിയ പച്ചക്കറികളും പഴങ്ങളും വാങ്ങുക. തുണിസഞ്ചികൾ കരുതുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
അടുക്കള നുറുങ്ങുകൾ
ഗൃഹോപദേശങ്ങൾ
Latest Videos
Recommended Stories
Recommended image1
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
Recommended image2
അടുക്കളയിലെ ഈ 3 സാധനങ്ങൾ ഉടൻ മാറ്റിക്കോളൂ; കാരണം
Recommended image3
ലക്കി ബാംബൂ ശരിയായി വീട്ടിൽ വളർത്തിയാൽ...
Related Stories
Recommended image1
Kitchen Hacks : അച്ചാറുകള്‍ കേടാകാതെ സൂക്ഷിക്കാനിതാ അഞ്ച് ടിപ്സ്
Recommended image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved