- Home
- Money
- News (Money)
- റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
റിപ്പോ നിരക്ക് കുറച്ചത് വായ്പ എടുത്തവരെ തുണയ്ക്കുമെങ്കിൽ സ്ഥിര നിക്ഷേപം ചെയ്യുന്നവരെ അത് ബാധിക്കും. നിലവിൽ രാജ്യത്തെ പ്രധാന ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിയാം
17

Image Credit : Gemini
എച്ച്ഡിഎഫ്സി ബാങ്ക്
സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.80 ശതമാനം. അഞ്ച് വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും
27
Image Credit : Getty
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.60 ശതമാനമാണ് ലഭിക്കുക
37
Image Credit : social media
ബാങ്ക് ഓഫ് മഹാരാഷ്ട്ര
സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 6.65 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
47
Image Credit : our own
കാനറ ബാങ്ക്
കാനറ ബാങ്കിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.50 ശതമാനമാണ്.
57
Image Credit : Google
ഇന്ത്യൻ ബാങ്ക്
ഫിക്സഡ് ഡെപ്പോസിറ്റിന് ഇന്ത്യൻ ബാങ്ക് നൽകുന്ന ഏറ്റവും വലിയ പലിശ നിരക്ക് 6.60 ശതമാനമാണ്.
67
Image Credit : Getty
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്ഥിര നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6.60 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
77
Image Credit : Social Media
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.60 ശതമാനമാണ് ലഭിക്കുക
Latest Videos

