വിമാനത്തിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. 

മുംബൈ : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. 

ടാറ്റാ നഗർ എറണാകുളം എക്സ്പ്രസിൽ കടത്തിക്കൊണ്ടു വന്നത് 35 കിലോ കഞ്ചാവ്, യുവാവ് അറസ്റ്റിൽ

YouTube video player