ആന്ധ്രയിൽ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ട് വരികയായിരുന്നു കഞ്ചാവ്

പാലക്കാട് : ട്രെയിനിൽ കടത്തിയ 35 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കായംകുളം സ്വദേശി അജിത്താണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ട് വരികയായിരുന്നു കഞ്ചാവ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട് ആർപിഎഫ്, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് യുവാവിനെ പിടികൂടിയത്. 

തലശ്ശേരി-മാഹി ബൈപ്പാസില്‍ വാഹനാപകടം; ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

99 രൂപ മാത്രം, തെരഞ്ഞെടുപ്പ് ഫലം ബിഗ് സ്ക്രീനിൽ കാണാം; മഹാരാഷ്ട്രയിൽ തിയേറ്ററുകളിൽ സജീകരണമൊരുക്കി മൂവി മാക്സ്

YouTube video player