12:17 AM (IST) May 12

വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ചിലെത്തിയതും സ്വഭാവം മാറി; സംഘർഷം, അറസ്റ്റ്

സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുൾപ്പടെയുള്ള നാൽവർ സംഘം. റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടൽ കാണാൻ പുറത്തിറങ്ങി. മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി.

കൂടുതൽ വായിക്കൂ
11:34 PM (IST) May 11

രഹസ്യ വിവരത്തിൽ പൊലീസെത്തി, ദേശീയ സ്കേറ്റിംഗ് താരത്തിന്‍റെ നെടുമങ്ങാട്ടെ വീടിന് സമീപം കണ്ടത് കഞ്ചാവ്, പിടിവീണു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻ പ്രിൻസിന് പിടിവീണത്.

കൂടുതൽ വായിക്കൂ
11:25 PM (IST) May 11

പൂജാ മുറിയിൽ വിളക്ക് കത്തിക്കവെ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; വീട്ടിൽ പൊട്ടിത്തെറി

പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നതിനിടെ തീപ്പെട്ടിക്കൊള്ളി സമീപത്തുണ്ടായിരുന്ന പടക്കത്തിൽ വീണതാണ് അപകടകാരണം

കൂടുതൽ വായിക്കൂ
11:23 PM (IST) May 11

കിളിമാനൂർ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം, അന്വേഷണം തുടങ്ങി പൊലീസ്

സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. 

കൂടുതൽ വായിക്കൂ
10:55 PM (IST) May 11

സൂരിയ്ക്ക് ഒപ്പം സ്വാസിക; ഹിഷാമിന്റെ മനോഹര മെലഡിയുമായി 'മാമന്‍'

ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

കൂടുതൽ വായിക്കൂ
10:37 PM (IST) May 11

പിവി അൻവറിന് രഹസ്യം ചോർത്തിയെന്ന ആരോപണം; സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു

പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്. അൻവറിൻ്റെ വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിരുന്നു.

കൂടുതൽ വായിക്കൂ
10:20 PM (IST) May 11

വിജയ് പടത്തിന് മുൻപ് പ്രദീപ് രം​ഗനാഥൻ പടമോ ? മമിതയുടെ തമിഴ് പടം ഡ്യൂഡ് ഫസ്റ്റ് ലുക്ക് എത്തി

കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ
10:08 PM (IST) May 11

പ്രധാന ലൈബ്രറിയിലെ പലസ്തീൻ അനുകൂല പ്രതിഷേധം; കൊളംബിയ സർവകലാശാലയിലെ 65ലധികം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

പ്രതിഷേധത്തിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികളടക്കമുള്ളവരെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.

കൂടുതൽ വായിക്കൂ
09:46 PM (IST) May 11

ബാറിൽ വഴക്കിട്ടതിന് പിന്നാലെ മാർക്കറ്റിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു; സംഭവം തിരുവനന്തപുരം നെടുമങ്ങാട്

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സഹൃത്തുക്കളായ ഇരുവരും തമ്മിൽ വഴക്ക് കൂടുകയും കൊലപാതകത്തിലെത്തുകയുമായിരുന്നു. 

കൂടുതൽ വായിക്കൂ
09:36 PM (IST) May 11

അതിർത്തിയിലെ വെടിവയ്പ്പ്: ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.

കൂടുതൽ വായിക്കൂ
09:27 PM (IST) May 11

പകൽ പോലെ വ്യക്തം; ഇന്ത്യൻ സൈന്യം തകർത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കാണാം

ഇന്ത്യൻ സ്പേസ് അനലിറ്റിക്സ് സ്ഥാപനമായ കാവസ്പേസും ചൈന ആസ്ഥാനമായുള്ള മിസാസ്‌വിഷനുമാണ് ഈ ഉപഗ്രഹ ചിത്രങ്ങൾക്ക് പിന്നിൽ. 

കൂടുതൽ വായിക്കൂ
08:59 PM (IST) May 11

കശ്മീരിൽ ആരുടെയെങ്കിലും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ; ട്രംപിന്‍റെ വാഗ്ദാനം തള്ളി

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ
08:49 PM (IST) May 11

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; അറസ്റ്റിലായ മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ മഹാരാഷ്ട്ര പരിശോധന

ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

കൂടുതൽ വായിക്കൂ
08:36 PM (IST) May 11

ഇന്ന് രാത്രിയും ജാഗ്രത, വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്‌; അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. പഞ്ചാബിൽ അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെയും പ്രവർത്തിക്കില്ല.

കൂടുതൽ വായിക്കൂ
08:20 PM (IST) May 11

ഇനി ആ ട്രെന്റിനൊപ്പം മോഹൻലാൽ; ഷൺമുഖന്റെ വേട്ടയ്ക്കൊപ്പം 'വാസ്കോഡഗാമ', റി റിലീസ് കളക്ഷൻ കണക്ക്

എമ്പുരാർ, തുടരും എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് പിന്നാലെ എത്തുന്ന മോഹന്‍ലാല്‍ ചിത്രം. 

കൂടുതൽ വായിക്കൂ
08:18 PM (IST) May 11

ഓപ്പറേഷൻ സിന്ദൂർ: നാവിക സേനയുടെ ആദ്യ പ്രതികരണമെത്തി, പ്രവർത്തിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് വൈസ് അഡ്മിറൽ

നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാവിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് വൈസ് അഡ്മിറൽ എ എൻ പ്രമോദ്. 

കൂടുതൽ വായിക്കൂ
08:11 PM (IST) May 11

5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം, പാകിസ്ഥാൻ്റെ നീക്കം നിരീക്ഷിക്കുന്നു

വെടിനിറുത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യും എന്ന് നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി.

കൂടുതൽ വായിക്കൂ
07:44 PM (IST) May 11

ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി എത്തി

യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പൊലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ
07:28 PM (IST) May 11

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ; തലസ്ഥാന നഗരിയിൽ ഡ്രോൺ പറത്തരുത്, കർശന നടപടി

നഗരത്തിലെ പ്രധാന പ്രദേശങ്ങൾ നോ ഡ്രോൺ സോൺ ആയി പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ

കൂടുതൽ വായിക്കൂ
07:10 PM (IST) May 11

അഭിനയ മികവിന്റെ 'സർക്കീട്ടു'മായി ദീപക് പറമ്പോൽ; കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ആസിഫ് അലി ചിത്രം

ദീപക്കിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും സർക്കീട്ടിലെ ബാലു എന്നാണ് സിനിമ കണ്ടവർ പറയുന്നത്. 

കൂടുതൽ വായിക്കൂ