കർണാടകയിലെ ബന്നാർഘട്ട സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണം. 13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണം. കുട്ടിയുടെ കൈകക്കാണ് പരിക്കേറ്റത്.

ബെം​ഗളൂരു: കർണാടകയിലെ ബന്നാർഘട്ട സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണം. 13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണം. കുട്ടിയുടെ കൈകക്കാണ് പരിക്കേറ്റത്. ബൊമ്മസാന്ദ്ര സ്വദേശിയാണ് കുട്ടി. ആക്രമണ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player