ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
കൂടുതൽ വായിക്കൂ- Home
- News
- India News
- Malayalam news: ഇന്ത്യയുടെ കരുത്തറിഞ്ഞതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന; 'ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ'
- FB
- TW
- Linkdin
Follow Us
Malayalam news: ഇന്ത്യയുടെ കരുത്തറിഞ്ഞതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന; 'ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ'
)
സിന്ദു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്.
ഇന്ത്യയുടെ കരുത്തറിഞ്ഞതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന; 'ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ'
കശ്മീരിലെ ത്രാലിൽ മൂന്ന് ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു; ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകരെന്ന് സ്ഥിരീകരണം
മൂന്ന് എ.കെ സീരീസ് റൈഫിളുകൾ, പന്ത്രണ്ട് വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് നിരവധി ആക്രമണ സാമഗ്രികൾ എന്നിവ കണ്ടെടുത്തു.
കൂടുതൽ വായിക്കൂഅമ്മയുടെ ക്രൂരത! 10 വയസുകാരനെ പാത്രം ചൂടാക്കി പൊള്ളിച്ചു; ദിവസങ്ങൾക്ക് ശേഷം കാണാതായി; കേസെടുത്ത് പൊലീസ്
കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യം ചെയ്തതിന് 10 വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസ്. യുവതിയെ കാണാനില്ലെന്നും പരാതി
കൂടുതൽ വായിക്കൂടൊവിനോയുടെ കരിയറിൽ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും നരിവേട്ട; സംവിധായകൻ
ചിത്രം മെയ് 23ന് തിയറ്ററുകളില്‍.
കൂടുതൽ വായിക്കൂസൂരിക്കൊപ്പം സ്വാസികയും ഐശ്വര്യയും; ഉള്ള് തൊട്ട് ഹിഷാമിന്റെ 'മാമൻ' ഗാനം
ചിത്രം മെയ് 16ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂസുഹൃത്തുക്കൾക്ക് മുന്നി പൊട്ടിക്കരഞ്ഞ് ബെയ്‌ലിൻ ദാസ്; ആശ്വസിപ്പിച്ച് അഭിഭാഷകർ; നാളെ കോടതിയിൽ ഹാജരാക്കും
അറസ്റ്റിന് ശേഷം വഞ്ചിയൂർ സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സുഹൃത്തുക്കളോട് പൊട്ടിക്കരഞ്ഞ് ബെയ്‌ലിൻ ദാസ്
കൂടുതൽ വായിക്കൂആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
സുഹൃത്തിനെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
കൂടുതൽ വായിക്കൂപൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്
സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നീ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കൂടുതൽ വായിക്കൂമിടുക്കൻ ബിജു; ആശ്രാമം സ്‌കൂളിന് ചരിത്ര നേട്ടം; പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് എൽഎസ്എസിൽ വിജയം
അട്ടപ്പാടി താഴെത്തുടുക്കി ഊരിലെ ബിജു ടി. എം മലമ്പുഴ ആശ്രമം സ്കൂളിൽ നിന്ന് എൽഎസ്എസ് നേടുന്ന ആദ്യ വിദ്യാർത്ഥിയായി
കൂടുതൽ വായിക്കൂഅവകാശവാദങ്ങളില്ല, അര്‍ഹിക്കുന്ന വിജയം പ്രേക്ഷകര്‍ നല്‍കും; നരിവേട്ടയെ കുറിച്ച് ടൊവിനോ തോമസ്
മെയ് 23ന് നരിവേട്ട തിയറ്ററുകളില്‍.
കൂടുതൽ വായിക്കൂ'യഥാർത്ഥ എന്നെ കണ്ടവൾ, എന്റെ ചോക്കി'; ഒരിക്കലും അവസാനിക്കാത്ത കഥ തുടങ്ങുന്നെന്ന് സിബിൻ
ഇരുവരുടേയും രണ്ടാം വിവാഹമാണ്.
കൂടുതൽ വായിക്കൂതലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കം, അരങ്ങേറുന്നത് 28 വ്യത്യസ്ത ഫാഷൻ ഷോകൾ
ലോകപ്രശസ്ത ബ്രാൻഡുകളുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയിൽ രാജ്യത്തെ പ്രമുഖ മോഡലുകളാണ് റാമ്പ് വാക്ക് നടത്തുന്നത്.
കൂടുതൽ വായിക്കൂമാസ്കും ടോർച്ചുമുണ്ട്, പക്ഷേ തുണിയുടുത്തിട്ടില്ല; അർദ്ധരാത്രി മൊബൈൽ ഷോപ്പിലെത്തി 25 ലക്ഷത്തിന്റെ ഫോൺ കവർന്നു
മുൻവശത്തെ ഗ്ലാസ് തകർത്ത് കടയിൽ കയറി വിലകൂടിയ 85 ഫോണുകൾ എടുത്ത് സ്ഥലം വിടുകയായിരുന്നു.
കൂടുതൽ വായിക്കൂയുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് കാറിൽ സഞ്ചരിക്കുന്നതിനിടെ
തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്‌ലിൻ ദാസ് പിടിയിലായത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വായിക്കൂകാണാതായിട്ട് 3 ദിവസം, കോടഞ്ചേരിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അരികിൽ ലൈസൻസ് ഇല്ലാത്ത തോക്കും
മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
കൂടുതൽ വായിക്കൂഒടുവിൽ മലക്കംമറിഞ്ഞ് ട്രംപ്: 'ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്‌നം പരിഹരിച്ചതായി അവകാശപ്പെടുന്നില്ല'
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നം പരിഹരിച്ചുവെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്
കൂടുതൽ വായിക്കൂദുബായിൽ കൊല്ലപ്പെട്ട ആനി മോൾ ഗിൾഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
മേയ് നാലാം തീയ്യതിയാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്.
കൂടുതൽ വായിക്കൂകേന്ദ്രത്തിൻ്റെ കടുത്ത നടപടി: കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന സെലബി കമ്പനിയെ വിലക്കി
തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലെബി എയർപോർട് സർവീസസ് കമ്പനിയെ വിലക്കി
കൂടുതൽ വായിക്കൂവനം വകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം; ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസ്
ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പ് ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കൂബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി; സിബിനും ആര്യയും വിവാഹിതരാകുന്നു, സർപ്രൈസുമായി താരം
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്.
കൂടുതൽ വായിക്കൂ