ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ വാസുദേവൻ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും ട്രിബൂണൽ ചൂണ്ടിക്കാട്ടി.കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത്.
- Home
- News
- International News
- 181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ;റവന്യൂ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി
181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ;റവന്യൂ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പ്രമേയത്തെ പിന്തുണച്ച് നാല് റിപ്പബ്ലിക്കൻ സെനറ്റർ.
Malayalam News Live :181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ;റവന്യൂ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി
Malayalam News Live :ചാനലുകൾ ഏകപക്ഷീയമായി ചർച്ച നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; 'തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം'
ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി
Malayalam News Live :എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ; 'പുതിയ സർക്കാരിന് സമയം നൽകണം'
എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നൽകണമെന്നും വേടൻ
Malayalam News Live :500 കോടി രൂപ വിലമതിക്കുന്ന ഭൂമി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേശകൻറെ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്ക്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്
അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആരോപിച്ചു.500 കോടി രൂപ വിലമതിക്കുന്ന ഭൂമി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേശകൻറെ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്ക്.മുഖ്യമന്ത്രിയായ ശേഷം 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്നും വന്നുവെന്നും അദ്ദേഹം ചോദിച്ചു.
Malayalam News Live :പിഎം ശ്രീയിൽ സതീശനും പിണറായിയും തമ്മിൽ വാക്പോര്;പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി, എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്ന് പിണറായി
പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ പ്രതിപക്ഷ നേതാവ് മറുപടിയുമായി രംഗത്തെത്തി.
Malayalam News Live :മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ; 'മദ്യവർജനമാണ് യുഡിഎഫിന്റെ ലക്ഷ്യം'
മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ പരാമർശം എന്നതിനപ്പുറത്തേക്ക് പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും തങ്ങൾ
Malayalam News Live :താവളക്കുളത്ത് പാമ്പന്‍ റോഡില്‍ നടത്തുന്ന ആട് ഫാം, അകത്ത് പരിശോധിച്ചപ്പോൾ കിട്ടിയത് 70,000 രൂപയും ലഹരി വസ്തുക്കളും; പ്രതി പിടിയിൽ
താവളക്കുളത്ത് പാമ്പന്‍ റോഡില്‍ ആട് ഫാമിന്‍റെ മറവില്‍ കഞ്ചാവും എംഡിഎയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ വില്‍പന നടത്തിയ പ്രതി പിടിയില്‍
Malayalam News Live :'തന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനം'; നിയമസഭയിൽ പിണറായിയെ കൊട്ടി എഡി തോമസ് എംഎൽഎ
എന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനമെന്ന് എഡി തോമസ് എംഎൽഎ. അമ്മമാരുടെ ശാപം നിങ്ങളെ പിന്തുടരുമെന്നും പിണറായിയോട് എഡി തോമസ്. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് എഡി തോമസ് എംഎൽഎയുടെ പരാമർശങ്ങൾ ഉണ്ടായത്
Malayalam News Live :പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് കരുതിയ വിദ്യാര്‍ത്ഥിനിയെ നെഞ്ചോട് ചേര്‍ത്ത് പോലീസ്, നീറ്റ് പരീക്ഷാഹാളില്‍ സന്തോഷക്കണ്ണീര്‍
നീറ്റ് പരീക്ഷയെഴുതാന്‍ തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ പകച്ചുനിന്ന വിദ്യാര്‍ത്ഥിനിക്ക് രക്ഷകനായി അരീക്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍
Malayalam News Live :റോബിൻ ബസിന് രക്ഷയില്ല, കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിലെ ബസ് തടഞ്ഞു; പെർമിറ്റില്ലെന്ന് എംവിഡി, ഉണ്ടെന്ന് ഉടമ ഗിരീഷ്
അതേ സമയം, ഓഗസ്റ്റ് രണ്ട് വരെ പെർമിറ്റ് ഉണ്ടെന്നു ബസ് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കി മുൻപ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
Malayalam News Live :പോരാട്ടം തുടരും; പ്രതിഷേധങ്ങൾക്കിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ
എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ റീന കെ ജെ ചുമതലയേറ്റു. സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെയാണ് ചുമതലയേറ്റത്.
Malayalam News Live :ഏറ്റവുമടുത്ത സുഹൃത്ത് രോഗബാധിതനായി കിടപ്പിൽ, കാണാനെത്തിയ യുവാവിന് നേർക്ക് ആസിഡ് ആക്രമണം, സഹോദരൻ പിടിയിൽ
സതീഷിന്റെ പിറകിലും കഴുത്തിലുമാണ് ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമുണ്ടായ ഉടനെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു.
Malayalam News Live :മൂന്നരമാസം മാത്രം പ്രായം, തുടയില്‍ നീർക്കെട്ടും കല്ലിപ്പും, ആശുപത്രിയിലെത്തിയെങ്കിലും വാക്സിനെടുത്തവർ കയ്യൊഴിഞ്ഞു, പിന്നാലെ അടിയന്തര ശസ്ത്രക്രിയ
മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്സിൻ കുത്തിവെച്ചതിന് പിന്നാലെ തുടയിൽ കടുത്ത വീക്കം രൂപപ്പെട്ടു. ഇതോടെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായി പരാതി
Malayalam News Live :വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; സംസ്ഥാനത്താകെ അലയടിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം, മാർച്ചിൽ സംഘർഷം
മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
Malayalam News Live :എഫ്സിആർഎ ചട്ടം കർശനമാക്കി; 5 വിഭാഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ, ഏത് വിഭാഗമെന്ന് വ്യക്തമാക്കണം
ചട്ടഭേദഗതി ആദ്യപടിയാണെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പാർലമെന്റ് വർഷ കാല സമ്മേളനത്തിൽ എഫ്സിആർഎ ബിൽ എത്തിക്കുമെന്നാണ് സൂചന.
Malayalam News Live :6 റൗണ്ട് എംഎൽഎ എന്ന് പരിഹാസം, ധർമടം തിരിച്ച് പിടിക്കാമായിരുന്നെന്ന് ആവർത്തിച്ച് വി പി അബ്ദുൾ റഷീദ്, പിണറായിക്ക് വിമർശനം
പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് ആവർത്തിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്
Malayalam News Live :ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി
ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയത്
Malayalam News Live :വാണിയപ്പാറ കല്ലറയിലെ ദുരൂഹത; പ്രാഥമിക പരിശോധനയിൽ 2 മൃതദേഹങ്ങൾ, പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്ന് നിഗമനം
കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.
Malayalam News Live :തിരുവനന്തപുരത്തെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; പ്രതികരണവുമായി മേയർ വിവി രാജേഷ്
ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. നാലാഴ്ച സമയം ഉണ്ട്.
Malayalam News Live :കോണ്‍ഗ്രസ് കൗണ്‍സിലർ മേരിപുഷ്പം ശരണം വിളിച്ചത് സത്യപ്രതിജ്ഞയ്ക്ക് ശേഷം, പണികിട്ടിയത് പല ദൈവങ്ങളെ വിളിച്ച് പ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലർമാർക്ക്
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി