മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്

വയനാട്: മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.